വടക്കഞ്ചേരി : ജില്ലാ ജൂനിയർ സെപക്‌താക്രോ ചാമ്പ്യൻഷിപ്പ് 28-ന് വള്ളിയോട് ശ്രീനാരായണ സ്കൂളിൽ നടക്കും.

ആൺകുട്ടികളുടെ വിഭാഗത്തിൽ 13 ടീമുകളും പെൺകുട്ടികളുടെ വിഭാഗത്തിൽ എട്ട് ടീമുകളുമാണ് മത്സരിക്കുന്നത്. കെ.ഡി. പ്രസേനൻ എം.എൽ.എ. ഉദ്ഘാടനംചെയ്യും.