പാലക്കാട് : സംയുക്ത കായികാധ്യാപകസംഘടന ഓട്ടോമാറ്റിക് അണുനശീകരണയന്ത്രം നൽകി. പാലക്കാട് ഡി.ഡി.ഇ. ഓഫീസിലേക്കും പാലക്കാട് വിദ്യാഭ്യാസ ഓഫീസിലേക്കുമാണ് നൽകിയത്. ഡി.ഡി.ഇ. പി. കൃഷ്ണൻ, ഡി.ഇ.ഒ. ഡി. ഷാജിമോൻ എന്നിവർ ഏറ്റുവാങ്ങി.