മംഗലംഡാം : മംഗലംഡാം ലൂർദ്മാത ഹയർ സെക്കൻഡറി സ്കൂളിലെ സമ്പൂർണ എപ്ലസ് വിജയികളെ അനുമോദിച്ചു. വണ്ടാഴി ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് കെ.എൽ. രമേഷ് ഉദ്ഘാടനംചെയ്തു. പി.ടി.എ. പ്രസിഡന്റ്‌ സന്തോഷ് ഡൊമിനിക് അധ്യക്ഷനായി.