പാലക്കാട് : വീറ്റയുടെ പാലക്കാട് ശാഖയിൽ എല്ലാമാസവും നടത്തിവരാറുള്ള സൗജന്യ ഗ്രാമർ ക്ലാസിലേക്കുള്ള അഡ്മിഷൻ തുടങ്ങി. കൂടാതെ സ്പോക്കൺ ഇംഗ്ലീഷ്, സ്പോക്കൺ ഹിന്ദി, അറബിക്, ഫ്രഞ്ച്, യു.കെ. ആക്സന്റ്, ഐ.ഇ.എൽ.ടി.എസ്., ഒ.ഇ.ടി. തുടങ്ങിയ ഒട്ടനവധി കോഴ്സുകൾ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9349136394, 8078136394.