*തദ്ദേശ സ്ഥാപനതലത്തിൽ മാലിന്യസംസ്കരണ സംവിധാനങ്ങളും അഴുക്കുചാലുകളും ഉറപ്പാക്കും.
*റേഷൻ സാധനങ്ങൾ സാധാരണക്കാരിൽ എത്തുന്നുണ്ടോയെന്ന് പരിശോധിക്കും.
*പ്രധാന ജങ്ഷനുകളിലെല്ലാം തെരുവുവിളക്കുകൾ ഉറപ്പാക്കും.
* എല്ലാ പ്രദേശങ്ങളിലേക്കും കുടിവെള്ളമെത്തിക്കും. റോഡ് വെട്ടിപ്പൊളിച്ചാൽ ഉടൻ ടാറിങ്ങിന് നടപടിയെടുക്കും.
എം. ഹരിനാരായണൻ (ബിരുദവിദ്യാർഥി, ചിറ്റൂർ ഗവ. കോളേജ്)