പാലക്കാട് : ജൂനിയർ ചേംബർ ഇന്റർനാഷണൽ ഇന്ത്യയുടെ ബിസിനസ് സംഘടനയായ ജിബ് (ജെയ്സി ഇൻ ബിസിനസ്) ജില്ലാഭാരവാഹികളെ തിരഞ്ഞെടുത്തു. മുൻ ദേശീയാധ്യക്ഷൻ സന്തോഷ് കുമാർ, മുൻചെയർമാൻ രജനീഷ് എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ: രഞ്ജിത് വിജയൻ (ചെയ.), കല്യാണറാം (വൈ.ചെയ.), വിജയകുമാർ (സെക്ര.).