കിഴക്കഞ്ചേരി : ഗ്രാമപ്പഞ്ചായത്ത് ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ചാന്ദ്രദിനം ആചരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ അധ്യക്ഷനായി. റിട്ട. അധ്യാപകൻ ശിവൻ വിഷയാവതരണം നടത്തി. കെ. രവീന്ദ്രൻ, അനുഗ്രഹ, ശ്രീലക്ഷ്മി, വൃന്ദ അതിഥി എന്നിവർ സംസാരിച്ചു.