കുഴൽമന്ദം : ഗവ. മോഡൽ റസിഡൻഷ്യൽ പോളിടെക്‌നിക്‌ കോളേജിൽ മെക്കാനിക്കൽ എൻജിനിയറിങ്, കംപ്യൂട്ടർ എൻജിനിയറിങ് വിഷയങ്ങളിൽ താത്കാലിക അധ്യാപകരുടെ ഓരോ ഒഴിവുകളുണ്ട്.

ബന്ധപ്പെട്ട വിഷയങ്ങളിൽ ഒന്നാംക്ലാസോടെ ബി.ടെക് ബിരുദമാണ് യോഗ്യത. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 23-ന് രാവിലെ ഒൻപതിന് കോളേജ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോൺ: 8547005086.