പാലക്കാട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ നടത്താനിരുന്ന എല്ലാ ബ്ലോക്ക് സമ്മേളനങ്ങളും ബുധനാഴ്ച നടക്കാനിരുന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗവും കോവിഡ് സാഹചര്യം കണക്കിലെടുത്ത് മാറ്റിവെച്ചതായി ജില്ലാസെക്രട്ടറി അറിയിച്ചു.