പാലക്കാട് : സബ് ജൂനിയർ നാഷണൽ ടെന്നീസ്‌ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കേരള ടീമിനെ തിരഞ്ഞെടുത്തു.

ആൺകുട്ടികളുടെ ടീം-വി. മഞ്ജുനാഥ് പാലക്കാട് (ക്യാപ്റ്റൻ), ബി. ബാലുനികേഷ് തൃശ്ശൂർ, ആർ. രഞ്ജിത്ത് തിരുവനന്തപുരം, ബി. ആദിത്യൻ പാലക്കാട്, പി.ആർ. വൈശാഖ് മലപ്പുറം, ഗന്ധർവ്‌ സുരേഷ് പാലക്കാട്, പി.വി. നന്ദകിഷോർ പാലക്കാട്, ബി. അശ്വന്ത് വയനാട്, ബി. അരവിന്ദ് കണ്ണൂർ, എ.ടി. നവീൻ കൃഷ്ണ പാലക്കാട്, ടി. അനശ്വർ പാലക്കാട്, എം. പ്രവീൺകുമാർ എറണാകുളം, കെ. സന്തോഷ്‌കുമാർ ആലപ്പുഴ, അമൽദാസ് പാലക്കാട്, ബി. തേജസ്സ് തിരുവനന്തപുരം.

പെൺകുട്ടികളുടെ ടീം-എ. അജിത പാലക്കാട് (ക്യാപ്റ്റൻ), മാളവിക പാലക്കാട്, അക്ഷര പാലക്കാട്, എസ്. സാന്ദ്ര പാലക്കാട്, ആർ. ലക്ഷ്മി തൃശ്ശൂർ, എം. വീണ തൃശ്ശൂർ, എം. ഉഷാകുമാരി ആലപ്പുഴ, ആർ. ആതിര ആലപ്പുഴ, സി. മറിയ കൊല്ലം, എം. ഗോപിക വയനാട്, എസ്.ആർ. നിതിന എറണാകുളം, സി.ആർ. ആദിത്യ എറണാകുളം, എസ്. സരിക കോട്ടയം, ആർ. നയന കണ്ണൂർ, എസ്. ബിന്ദുമോൾ കണ്ണൂർ.

ജൂനിയർ വിഭാഗം

പാലക്കാട് : ജൂനിയർ നാഷണൽ ടെന്നീസ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിനുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും കേരള ടീമിനെ തിരഞ്ഞെടുത്തു.

ആൺകുട്ടികളുടെ ടീം -മുഹമ്മദ് യാസിൻ ആലപ്പുഴ (ക്യാപ്റ്റൻ), ടി. ആയുഷ്മാൻ കോഴിക്കോട്, എം. അജയ് കോഴിക്കോട്, സി.കെ. അർജുൻ കോഴിക്കോട്, ജെ. അഭിജിത്ത് തൃശ്ശൂർ, എം. അക്ഷയ് മലപ്പുറം, ആനന്ദൻ മലപ്പുറം, എ.വി. വിനീഷ് കൊല്ലം, ജോബിൻജോൺ കൊല്ലം, ജെ. ജിബിൻകുമാർ ഇടുക്കി, ബി.വി. ഫെബിൻ തിരുവനന്തപുരം, എം.കെ. അൻസിൽ എറണാകുളം, ജിൻസ്‌മോൻ ഷാജി കോട്ടയം, മുഹമ്മദ് അമീൻ കാസർകോട്, പാർഥിഗോപാൽ പാലക്കാട്.

പെൺകുട്ടികളുടെ ടീം -രജിത വയനാട് (ക്യാപ്റ്റൻ), ആദിത്യ വയനാട്, പി.എസ്. അതുല്യ വയനാട്, വി. ആൻമറിയ കണ്ണൂർ, ആനി പീറ്റർ കോഴിക്കോട്, സി. അയന കോഴിക്കോട്, ഹർഷിത തിരുവനന്തപുരം, അനുഗ്രഹ തിരുവന്തപുരം, കെ.കെ. അഫ്‌ന കൊല്ലം, ഭവാനി കാസർകോട്, ജിബിന തൃശ്ശൂർ, ബി. നിഖിത പാലക്കാട്, അപർണശ്രീ മലപ്പുറം, അർച്ചന മലപ്പുറം, സെൽന മലപ്പുറം.