കൊല്ലങ്കോട് : കെ.എസ്.എസ്.പി.യു. കൊല്ലങ്കോട് ബ്ലോക്ക് സമ്മേളനം മേയ് അഞ്ചിന് വടവന്നൂരിൽ നടത്താൻ സംഘാടകസമിതി യോഗം തീരുമാനിച്ചു. സംഘാടകസമിതി രൂപവത്കരണയോഗംകൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് ആർ. ചിന്നക്കുട്ടൻ ഉദ്‌ഘാടനം ചെയ്തു. എ.സി. അപ്പു അധ്യക്ഷനായി. സ്വാഗതസംഘം ഭാരവാഹികൾ: ആർ. ചിന്നക്കുട്ടൻ (ചെയ.), കെ. വിജയൻ (ജന.കൺ.)