തേങ്കുറിശ്ശി : തേങ്കുറിശ്ശി പഞ്ചായത്തും വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡും ചേർന്ന് 18-ന് കോവിഡ് പ്രതിരോധ കുത്തിവെപ്പ്‌ ക്യാമ്പ് നടത്തും. രാവിലെ ഒമ്പതുമുതൽ നാലുവരെ തേങ്കുറിശ്ശി പഞ്ചായത്ത് കല്യാണമണ്ഡപത്തിലാണ് ക്യാമ്പ്. കുത്തിവെപ്പെടുക്കാനെത്തുന്നവർ ആധാർകാർഡോ മറ്റ് തിരിച്ചറിയൽ രേഖയോ കരുതണം. ഫോൺ: 0492-2293222.