ഷൊർണൂർ : അതിജീവനം ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തകർ പെരുന്നാൾദിനത്തിൽ സർക്കാർ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്കും വഴിയോരത്തിരിക്കുന്നവർക്കും ബിരിയാണി നൽകി. സയ്ദ് നിഷാൻ, എൻ. ഷാജു, എ.പി. ശ്രീജിത്, എഫ്.ആർ. സിബി, എസ്. റംഷാന, ഉദയകുമാർ എന്നിവർ പങ്കെടുത്തു