ആനക്കര : അരിക്കാട്-പള്ളത്ത് റോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി. റജീന ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് പി.ആർ. കുഞ്ഞുണ്ണി അധ്യക്ഷനായി. തൃത്താല ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ 5 ലക്ഷംരൂപ ചെലവിലാണ് റോഡ്‌ പൂർത്തിയാക്കിയത്.