കല്ലടിക്കോട് : സത്രംകാവ് ഭഗവതിക്ഷേത്രത്തിൽ മകരച്ചൊവ്വ ആഘോഷിക്കും. ചൊവ്വാഴ്ച ഉച്ചയ്‌ക്ക് മൂന്നുമണിമുതൽ നടക്കുന്ന പരിപാടിയിൽ വിശേഷാൽപൂജകൾ, ഗുരുതിപൂജ എന്നിവയുണ്ടാകും.