നെന്മാറ : ബ്ലോക്ക് പഞ്ചായത്ത് ജെൻഡർ റിസോഴ്‌സ് സെന്ററിൽ കമ്യൂണിറ്റി ഫെസിലിറ്റേറ്റർ ഒഴിവുണ്ട്. 24-ന് രണ്ടുമണിക്ക് ബ്ലോക്ക് പഞ്ചായത്തിലാണ് കൂടിക്കാഴ്ച. ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസമുള്ള എം.എസ്.ഡബ്ല്യു. യോഗ്യതയുള്ളവർക്ക് പങ്കെടുക്കാമെന്ന് ശിശുവികസന ഓഫീസർ അറിയിച്ചു.