മുതലമട : ഗൃഹപാഠാഭ്യാസത്തിലെ മികവിന് നടരാജഗുരു അവാർഡ്-2021 ലഭിച്ച വലിയചള്ള ഗോകുലംവീട്ടിൽ വി. വിശ്വനാഥന് പുരസ്കാരം വിതരണംചെയ്തു. മുൻ എം.എൽ.എ. കെ.എ. ചന്ദ്രൻ ചടങ്ങ് ഉദ്ഘാടനംചെയ്തു.

പഞ്ചായത്ത് മുൻ അംഗം പി. ഗംഗാധരൻ അധ്യക്ഷനായി.