കുനിശ്ശേരി : അഖിലഭാരത അയ്യപ്പസേവാസംഘം കുനിശ്ശേരി ശാഖയിലെ ഗുരുസ്വാമി സ്വാമിനാഥന്റെ നിര്യാണത്തിൽ സേവാസംഘം കുനിശ്ശേരി ശാഖ അനുശോചിച്ചു. കെ. രവീന്ദ്രൻ, കെ. കൃഷ്ണൻകുട്ടി എന്നിവർ സംസാരിച്ചു.