ഒറ്റപ്പാലം : ലീഗൽ മെട്രോളജി ഒറ്റപ്പാലം സർക്കിൾ ഓഫീസ് പരിധിയിൽ വരുന്ന അളവുതൂക്ക ഉപകരണങ്ങളുടെയും ഓട്ടോഫെയർ മീറ്ററുകളുടെയും പുനഃപരിശോധന നടത്തുന്നു. ഈ മാസം 30 വരെ പിഴകൂടാതെ പരിശോധന നടത്തുന്നതിനുള്ള സൗകര്യമുണ്ടാകും. ഉപകരണങ്ങളുടെ ഉടമകൾ ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്ന് ഇൻസ്പെക്ടർ എസ്.എസ്. വിനീത് അറിയിച്ചു. ഫോൺ: 04662249796.