കൂറ്റനാട് : കെ.എസ്.എസ്.പി.എ. നിയോജകമണ്ഡലം പ്രസിഡന്റ് ഒ. കൃഷ്ണന്റെ നിര്യാണത്തിൽ കെ.എസ്.എസ്.പി.എ. തൃത്താല നിയോജകമണ്ഡലം കമ്മിറ്റി അനുശോചിച്ചു. പി. ഇബ്രാഹിംകുട്ടി, കെ. മൂസക്കുട്ടി, സി. രാജഗോപാലൻ, വി.ആർ. ഋഷഭദേവൻ നമ്പൂതിരി, ഒ.പി. ഉണ്ണിമേനോൻ, വി.പി. നാരായണൻ എന്നിവർ സംസാരിച്ചു.