ശ്രീകൃഷ്ണപുരം : വ്യാപാരിവ്യവസായി സമിതി കരിമ്പുഴ പഞ്ചായത്ത് കൺവെൻഷൻ എം. രാമചന്ദ്രൻ ഉൽഘാടനം ചെയ്തു.
വി. മണികണ്ഠൻ സംസാരിച്ചു. ഭാരവാഹികൾ: പി.എസ്. രാജീവ് (പ്രസി.), എ. നാരായണൻകുട്ടി (സെക്ര.), കെ. സന്തോഷ്‌കുമാർ (ഖജാ.). പഞ്ചായത്തിലെ വ്യാപാരികളുടെ മക്കളിൽ എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിക്കും. 15-ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് കോട്ടപ്പുറം ഇ.എം.എസ്. സ്മാരകമന്ദിരത്തിലാണ് യോഗം. 9447227451