*കോയമ്പത്തൂരിൽനിന്ന് മേട്ടുപ്പാളയം ഭാഗത്തേക്ക് വരുന്നവർ അവിനാശിലിംഗം യൂണിവേഴ്സിറ്റി സിഗ്നലിൽനിന്ന് ഇടത്തോട്ടുതിരിഞ്ഞ് ജി.സി.ടി. കോളേജ് വഴി തടാകംറോഡ്, കണുവായി, പന്നിമട, കേ. വടമധുരയെത്തി മേട്ടുപ്പാളയം ദേശീയപാതയിലേക്ക് കയറാം.
*മേട്ടുപ്പാളയം ഭാഗത്തുനിന്ന് കോയമ്പത്തൂരിലേക്ക് വരുന്നവർ തുടിയല്ലൂർ സിഗ്നലിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് വെള്ളക്കിണർ, നല്ലാംപാളയം, കണ്ണപ്പനഗർവഴി വീണ്ടും ദേശീയപാതയിലേക്ക് കയറി കോയമ്പത്തൂരിലേക്ക് പോകണം.