കുലുക്കല്ലൂർ : ചുണ്ടമ്പറ്റ ഗവ. ഹയർസെക്കൻഡറി സ്‌കൂൾ പരിക്ഷാകേന്ദ്രമായി ലഭിച്ച ഒന്നാംവർഷ ഓപ്പൺ പ്രൈവറ്റ് വിദ്യാർഥികൾക്കുള്ള ഓൺലൈൻ ഓറിയന്റേഷൻ ക്ലാസ് 13-ന് രാവിലെ 10 മണിമുതൽ ഉച്ചയ്ക്ക് ഒരുമണിവരെ നടക്കുമെന്ന് സ്‌കൂൾ പ്രിൻസിപ്പൽ അറിയിച്ചു.