ആനക്കര : നയ്യൂർ ജി.ബി.എൽ.പി. സ്കൂളിൽ ഒഴിവുള്ള എൽ.പി.എസ്.എ. (മലയാളം) തസ്തികയിലേക്ക് ദിവസവേതനടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു.

താത്‌പര്യമുള്ളവർ ബുധനാഴ്ച രാവിലെ 11-ന് സ്കൂളിൽ നടക്കുന്ന കൂടികാഴ്ചയ്ക്ക് യോഗ്യത തെളിയിക്കുന്ന രേഖകളുമായി എത്തണം.