ഒറ്റപ്പാലം : ബി.എസ്.എൻ.എൽ. ഓഫീസ്, റെയിൽവേസ്റ്റേഷൻ പരിസരം, ജാസ് തിയേറ്റർ, തെന്നടി ബസാർ, സെമാൽക്ക് ആശുപത്രി പരിസരം എന്നിവിടങ്ങളിൽ വ്യാഴാഴ്ച ഒമ്പതുമണിമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.