പുലാപ്പറ്റ ഉമ്മനഴി കളരിയിൽ നടന്ന അഷ്ടമംഗല ദേവപ്രശ്നം

പുലാപ്പറ്റ : ഉമ്മനഴി കളരിയിൽ അഷ്ടമംഗല ദേവപ്രശ്നം നടത്തി. പകര പ്രേമൻ പണിക്കർ, മഞ്ചേരി ഉണ്ണിക്കൃഷ്ണ പണിക്കർ, നടുവട്ടം ജനാർദന പണിക്കർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു രണ്ടുദിവസം നീണ്ടുനിന്ന പരിപാടി നടന്നത്.