അമ്പലപ്പാറ : ഫീനിക്സ് ക്രിക്കറ്റ്‌ ക്ലബ്ബ് സ്കൂളുകളിലേക്ക് അണുനാശിനി വിതരണംചെയ്തു. അമ്പലപ്പാറ എ.എൽ.പി., ചെറുമുണ്ടശ്ശേരി എ.യു.പി. സ്കൂളുകളിലേക്കാണ് അണുനാശിനിയും ബോട്ടിലുകളും വിതരണംചെയ്തത്.