കൂറ്റനാട് : കെ.എസ്.എസ്.പി.എ. തൃത്താല നിയോജകമണ്ഡലം കമ്മിറ്റി കൺവെൻഷനിൽ വൈസ് പ്രസിഡന്റ് എ.എം. ഹംസ അധ്യക്ഷനായി. സംഘടനയുടെ തൃത്താല നിയോജകമണ്ഡലം സമ്മേളനം നടത്താൻ തീരുമാനിച്ചു. യോഗത്തിൽ കെ.വി. അച്യുതൻ, ഒ.പി. ഉണ്ണിമേനോൻ, കെ. മൂസക്കുട്ടി, കെ. രാജഗോപാലൻ, എം. മോഹൻകുമാർ, കെ.എം. അബൂബക്കർ, വി.എ. ശ്രീനിവാസൻ, സി. അബീദലി, കെ. ശശീന്ദ്രൻ, പി. ചന്ദ്രൻ, വി.കെ. ഉണ്ണിക്കൃഷ്ണൻ, പി. ഇബ്രാഹിംകുട്ടി എന്നിവർ പങ്കെടുത്തു.