ഒറ്റപ്പാലം : എൻ.എസ്.എസ്. കോളേജിൽ ബിരുദ കോഴ്സുകളിലേക്ക് ജനറൽ വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. അർഹതയുള്ളവർ തിങ്കളാഴ്ച രണ്ടുമണിക്കുമുമ്പായി കോളേജിൽ റിപ്പോർട്ട് ചെയ്യണം.

സ്പോർട്സ് വിഭാഗത്തിലുള്ള ഒഴിവിലേക്ക് യോഗ്യതാ സർട്ടിഫിക്കറ്റുമായി എത്തണമെന്നും പ്രിൻസിപ്പൽ അറിയിച്ചു.