ഷൊർണൂർ : ഗവ. പ്രസ്സിൽ നടന്ന സുഭിക്ഷകേരളം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം സി.ഐ.ടി.യു. ജില്ലാ സെക്രട്ടറി എം. ഹംസ നിർവഹിച്ചു.
ഗവ. പ്രസ് എംപ്ലോയീസ് യൂണിയന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറി ഉത്പാദിപ്പിക്കും. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി. വേണുഗോപാലൻ അധ്യക്ഷനായി.