ചിറ്റൂർ : ചിറ്റൂർ സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നൽകി. തുക ബാങ്ക് പ്രസിഡന്റ് കെ.ജി. ശേഖരനുണ്ണി സഹകരണ സംഘം അസി. രജിസ്ട്രാർ കെ. രമേഷിന് കൈമാറി.