പാലക്കാട് : പാലക്കാട് തപാൽഡിവിഷനിൽ കമ്മീഷൻ വ്യവസ്ഥയിൽ ഡയറക്ട് ഏജന്റിനെ വേണം. 18-നും 50-നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതർക്കും സ്വയംതൊഴിൽ ചെയ്യുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകർ പത്താം ക്ലാസ് പാസായവരും പാലക്കാട് പോസ്റ്റൽ ഡിവിഷൻപരിധിയിൽ സ്ഥിരതാമസമുള്ളവരുമാകണം. രേഖകളോടൊപ്പം മേയ് 12-നകം അപേക്ഷ അയയ്‌ക്കണം. വിലാസം: ദ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റോഫീസസ്, പാലക്കാട് ഡിവിഷൻ, പാലക്കാട്- 678001.