തച്ചമ്പാറ : കേരളാ ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഏകദിനക്യാമ്പ് നടക്കും. ശനിയാഴ്ച 10-ന് തച്ചമ്പാറ കെ.ജി.എം. ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്.