ഷൊർണൂർ : കേന്ദ്ര ഫീൽഡ് ഔട്ട് റീച്ച് ബ്യൂറോ സംഘടിപ്പിച്ച ആരോഗ്യ ശില്പശാല വാണിയംകുളം പഞ്ചായത്ത് പ്രസിഡന്റ് കെ. ഗംഗാധരൻ ഉദ്ഘാടനംചെയ്തു. ഫീൽഡ് പബ്ലിസിറ്റി ഓഫീസർ എം. സമിതി അധ്യക്ഷനായി. ഡോ. ജ്യോതി സജയൻ, ശിശുവികസന പദ്ധതി ഓഫീസർ നന്ദിനിമേനോൻ, എം. സുരേഷ് കുമാർ, ഡോ. സി.ജെ. ജ്യോത്സന, ഡോ. ശ്രീരാജ്, ഡോ. വി. ശ്രുതി, ഡോ. നിവിൻ എന്നിവർ നേതൃത്വം നൽകി.