പാലക്കാട് : ജില്ലാ അത്‍ലറ്റിക്സ് അസോസിയേഷൻ പാലക്കാട് റെയിൽവേ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തിൽ 12-ന് റെയിൽവേ കോളനിയിൽ ജില്ലാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കും പുരുഷ-വനിത 20, 18, 16 എന്നീ വിഭാഗങ്ങളിലായാണ് മത്സരം. മത്സരാർഥികൾ ഏഴിനുമുമ്പ് സെക്രട്ടറി, ജില്ലാ അത്‍ലറ്റിക്സ് അസോസിയേഷൻ, പാലക്കാട് എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഫോൺ: 9953458024.