പാലക്കാട് : തപസ്യ കലാ സാഹിത്യവേദിയുടെ പാലക്കാട്‌ യൂണിറ്റ് രൂപവത്കരണ യോഗത്തിൽ ജില്ലാ പ്രഡിഡന്റ് പി. വിജയാംബിക അധ്യക്ഷയായി. സംസ്ഥാനസെക്രട്ടറി കെ.ടി. രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഭാരവാഹികൾ: വിപിൻ ചന്ദ്രൻ (പ്രസി.), കെ. രവീന്ദ്രൻ, ഒ.കെ. അംബിക, ജയശ്രീ വിശ്വനാഥ്, ഡോ. രഘുനാഥ് പാറക്കൽ, ഗോപാലകൃഷ്ണൻ എം. (വൈ.പ്രസി.), നാഗരാജ് കൽപ്പാത്തി (ജന.സെക്ര.), അജിത കലാധരൻ, പ്രദീപ് കുമാർ, ശിവൻ കൊട്ടേക്കാട്, മഹേഷ് ശിൽപ്പം, മുരുകാനന്ദൻ (ജോ. സെക്ര.), മുത്തുകുമാർ (ഖജാ.).