കൂടുമാറ്റം...പരസ്പരം ബന്ധിപ്പിച്ച വിലങ്ങും മറുകൈയില്‍ കിടക്കപ്പായയുമായി കോട്ടയ്ക്കകത്തെ ജയിലില്‍ നിന്ന് തടവുകാരെ മലമ്പുഴയിലെ പണി പൂര്‍ത്തീകരിച്ച ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുന്നു
മഴയില്ലാത്തതിനേത്തുടര്ന്ന് മോട്ടോറുപയോഗിച്ച് ഞാറ്റടി നനയ്ക്കുന്നു. തെന്നിലാപുരത്തുനിന്നുള്ള ദൃശ്യം