പാലക്കാട്: പരിസ്ഥിതിദിനത്തില്‍ മലബാര്‍ ദേവസ്വംബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ വൃെൈക്ഷത്തകള്‍, പൂജാപുഷ്പങ്ങള്‍ക്കുള്ള തൈകള്‍ എന്നിവ നടും. ഒരു ജീവനക്കാരന് പത്തുമരം എന്ന രീതിയിലായിരിക്കും തൈകള്‍ നടുക.