കിഴക്കഞ്ചേരി: ഗ്രാമം രഥോത്സവം ആഘോഷിച്ചു. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ആനയെഴുന്നള്ളത്ത്, തിടമ്പിറക്കിപൂജ, ഗ്രാമത്തിലൂടെ രഥപ്രയാണം, പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി, പാണ്ടിമേളം എന്നിവ നടത്തി. കുംഭകോണം ഗുരുക്കള്‍ നേതൃത്വം നല്‍കി.