: ഗവ. യു.പി. സ്‌കൂളില്‍ യു.പി.എസ്.എ, എല്‍.പി.എസ്.എ, യു.പി. അറബിക് എന്നീ തസ്തികകളില്‍ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 31-ന് രാവിലെ 10-ന് നടക്കും.

പട്ടാമ്പി:
ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഗണിതം, അറബിക്, നാച്വറല്‍ സയന്‍സ് എന്നിവയില്‍ അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച 28-ന് രാവിലെ 10.30ന് നടക്കും.