അഗളി: കെ.എം.സി.സി. കൂവൈറ് റീജണല്‍ കമ്മിറ്റിയുടെ സഹകരണത്തോടെ അട്ടപ്പാടിയില്‍ റംസാന്‍ റിലീഫ് നടത്തി. കക്കുപ്പടി മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന ചടങ്ങ് ജില്ലാ പ്രസിഡന്റ് എം.എസ്. അലവി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ടി.എ. സലാം, ടി.കെ. ഫൈസല്‍, ബഷീര്‍ മൗലവി, അബ്ദുള്‍ ഹസീസ്, നവാസ് പാഴേരി.