Nirmala AVകോഴിക്കോട് : പെരുമണ്ണ നിര്‍മ്മാല്യത്തില്‍ നിര്‍മ്മല എ.വി(58) അന്തരിച്ചു. കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ മുന്‍ ഉദ്യോഗസ്ഥന്‍ പാറക്കോട്ട് ശശിധരൻ നായരാണ് ഭർത്താവ്.(  മക്കള്‍: നിഷാന്ത് നായര്‍ (കൊച്ചി ഗ്രാന്റ് ഹയാട്ടില്‍ സെയില്‍ ക്ലസ്റ്റര്‍ ഡയറക്ടർ), നിധീഷ് (ബെംളൂരുവില്‍ സോഫ്‌റ്റ്വെയര്‍ ഡെവലപ്പർ). മരുമക്കള്‍: സൗമ്യ മേനോന്‍, കൃഷ്ണ