മുംബൈ: മഹാരാഷ്ട്ര നിയമസഭാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ശിവസേന സ്ഥാനാര്‍ഥി 209 വോട്ടുകള്‍ നേടി വിജയിച്ചു. എതിര്‍സ്ഥാനര്‍ഥി കോണ്‍ഗ്രസ്-എന്‍.സി.പി. സഖ്യത്തിലെ ദിലീപ് മനെയ്ക്ക് 73 വോട്ടുകളും ലഭിച്ചു. കോണ്‍ഗ്രസ്, എന്‍.സി.പി. കക്ഷികളില്‍നിന്നും ചിലര്‍ കൂറുമാറി വോട്ട് ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.