ചെമ്പൂര്‍: സമിതിയുടെ ചെമ്പൂര്‍ ആസ്ഥാനത്തെ ഗുരുമന്ദിരത്തില്‍ ചെമ്പൂര്‍ ഒന്ന്, രണ്ടു യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ ചൊവ്വാഴ്ച വൈകീട്ട് 6 മുതല്‍ ഗുരുദേവകൃതികളുടെ പാരായണം, ദീപാര്‍പ്പണം, ഗുരുപൂജ, പ്രഭാഷണം, 8-നു സമൂഹാരാധന, 8.20-നു സമര്‍പ്പണം, തുടര്‍ന്ന് പ്രഭാഷണം, പ്രസാദവിതരണം. ഫോണ്‍ : 25256104.
നെരൂള്‍: ഗുരുദേവഗിരിയില്‍ വിശേഷാല്‍ പൂജകള്‍, 9 മുതല്‍ ഗുരുഭാഗവതപാരായണം, വൈകീട്ട് 6.45-നു മഹാഗുരുപൂജ, മഹാദീപാരാധന തുടര്‍ന്ന് ഭജന, അന്നദാനം. ഫോണ്‍: 27718280.

സെന്‍ട്രല്‍ മുംബൈ: സെന്‍ട്രല്‍ മുംബൈ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സമിതിയുടെ ദാദര്‍ ഓഫീസില്‍ വൈകീട്ട് 6.30 മുതല്‍ വിശേഷാല്‍ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, പ്രസാദവിതരണം. ഫോണ്‍ : 9987547872 ഭാണ്ടൂപ്: ഗുരുസെന്ററില്‍ വൈകീട്ട് വിശേഷാല്‍ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, പ്രസാദവിതരണം, അന്നദാനം. ഫോണ്‍: 9969114285.
അണുശക്തിനഗര്‍, ട്രോമ്പേ, ഗാവന്പാഡ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വൈകീട്ട് 7 മുതല്‍ ഗുരുപൂജ, പുഷ്പാഞ്ജലി, പ്രസാദവിതരണം. ഫോണ്‍: 25587709.

താനെ: താനെ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ രാവിലെ 6- നു ഗണപതിഹോമം, 7- നു ഗുരുപൂജ, 9 മുതല്‍ ഗുരുഭാഗവതപാരായണം, അന്നദാനം, വൈകീട്ട് 7 മുതല്‍ വിശേഷാല്‍ ഗുരുപൂജ. ഫോണ്‍: 9833112970.

ഐരോളി: ഗുരുസെന്ററില്‍ രാവിലെ 6.15 മുതല്‍ വിശേഷാല്‍ ഗുരുപൂജ, ഗുരുഭാഗവതപാരായണം, ഗുരുപുഷ്പാഞ്ജലി, വൈകീട്ട് 7 മുതല്‍ മഹാഗുരുപൂജ, പ്രഭാഷണം, അന്നദാനം. ഫോണ്‍: 9820165311.

മീരാറോഡ്: ഗുരുസെന്ററില്‍ വൈകീട്ട് 6 മുതല്‍ മഹാഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, പ്രഭാഷണം, അന്നദാനം. ഫോണ്‍: 9619434674. വാഷി: ഗുരുസെന്ററില്‍ രാവിലെ 6.10-നു ഗുരുപൂജ, വൈകീട്ട് 6.30- നു മഹാഗുരുപൂജ, പ്രഭാഷണം, വനിതാവിഭാഗത്തിന്റെ ഭജന, മഹാപ്രസാദം .ഫോണ്‍:: 9969229799. അംബര്‍നാഥ്: ഗുരുസെന്ററില്‍ വൈകീട്ടു 7.30 മുതല്‍ ഗുരുപൂജ, പുഷ്പാഞ്ജലി, തുടര്‍ന്ന് പ്രഭാഷണം, മഹാപ്രസാദം. ഫോണ്‍: 9226526307.

ഉല്ലാസ് നഗര്‍: ഗുരുസെന്ററില്‍ രാവിലെ 7 മുതല്‍ രാത്രി 8 വരെ ഗുരുപൂജ, ഗുരുദേവകൃതി പാരായണം, അന്നദാനം. ഫോണ്‍: 7798049567.വിരാര്‍: ഗുരുസെന്ററില്‍ രാവിലെ 7 മുതല്‍ വിശേഷാല്‍ ഗുരുപൂജ, ഗുരുദേവകൃതി പാരായണം, പ്രഭാഷണം തുടര്‍ന്ന് മഹാപ്രസാദം. ഫോണ്‍: 9594422521 വസായ്: ഗുരുസെന്ററില്‍ രാവിലെ 9മുതല്‍ വിശേഷാല്‍ ഗുരുപൂജ, ഗുരുദേവകൃതി പാരായണം. വൈകീട്ട് 6.30- നു ഗുരുപൂജ, സമൂഹപ്രാര്‍ഥന, പ്രഭാഷണം, അന്നദാനം. ഫോണ്‍: 9869424453

ഗോരേഗാവ്: ഗുരുസെന്ററില്‍ രാവിലെ 7 മുതല്‍ വിശേഷാല്‍ ഗുരുപൂജ, ഗുരുദേവകൃതി പാരായണം, വൈകീട്ട് 6 മുതല്‍ പ്രഭാഷണം, തുടര്‍ന്ന് മഹാപ്രസാദം. ഫോണ്‍: 9820319239
താരാപൂര്‍: ഗുരുസെന്ററില്‍ രാവിലെ 7 മുതല്‍ വിശേഷാല്‍ ഗുരുപൂജ, ഗുരുദേവകൃതി പാരായണം, വൈകീട്ട് 6 മുതല്‍ പ്രഭാഷണം, തുടര്‍ന്ന് മഹാപ്രസാദം. ഫോണ്‍: 8087188923
ഡോംബിവലി: ഗുരുസെന്ററില്‍ വൈകീട്ട് 7.30 മുതല്‍ വിശേഷാല്‍ ഗുരുപൂജ. ഫോണ്‍: 9833259788.

സാകിനാക്ക: ഗുരുശ്രീ മഹേശ്വര ക്ഷേത്രത്തില്‍ രാവിലെ 7.15 മുതല്‍ വിശേഷാല്‍ ഗുരുപൂജ, 8 മുതല്‍ ഗുരുഭാഗവതപാരായണം, ഉച്ചയ്ക്ക് ഒന്നുമുതല്‍ അന്നദാനം, വൈകീട്ട് 7.15- നു വിശേഷാല്‍ ദീപാരാധന, തുടര്‍ന്ന് പ്രസാദവിതരണം. ഫോണ്‍: 9321977183.

മലാഡ്: മലാഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കുരാര്‍ ഗുരു ശാരദാമഹാദേവ ക്ഷേത്രത്തില്‍ രാവിലെ 9.30 മുതല്‍ വിശേഷാല്‍ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, പ്രസാദവിതരണം. ഫോണ്‍:: 9819984818

കല്യാണ്‍: ഗുരുസെന്ററില്‍ വൈകീട്ട് 7 മുതല്‍ ഗുരുപൂജ, 8 മുതല്‍ വിളക്കുപൂജ, പ്രസാദവിതരണം. ഫോണ്‍: 9322251843.

പവായ്: ഗുരുസെന്ററില്‍ വൈകീട്ട് 7 മുതല്‍ വിശേഷാല്‍ ഗുരുപൂജ, ഗുരുപുഷ്പാഞ്ജലി, ഗുരുദേവകൃതിപാരായണം, തുടര്‍ന്ന് പ്രസാദവിതരണം. ഫോണ്‍: 9820454131
സി. ബി. ഡി. യൂണിറ്റില്‍ വൈകീട്ട് 5.30 മുതല്‍ ചതയദിന പ്രത്യേക പൂജകള്‍, പ്രസാദവിതരണം എന്നിവ ഗുരുസെന്ററില്‍. ഫോണ്‍: 9892297290

ഖാര്‍ഘര്‍: ഗുരുസെന്ററില്‍ രാവിലെ 10 മുതല്‍ ഗുരുഭാഗവത പാരായണം, വൈകീട്ട് 6.30 മുതല്‍ മഹാഗുരുപൂജ, തുടര്‍ന്ന് പ്രഭാഷണം, അന്നദാനം. ഫോണ്‍: 9892187570
കലംബൊലി: ഗുരുസെന്ററില്‍ വൈകീട്ട് 7 മുതല്‍ ചതയപൂജ, സമൂഹപ്രാര്‍ഥന. തുടര്‍ന്ന് പ്രസാദവിതരണം. ഫോണ്‍ :9833746992.

മന്ദിരസമിതി യൂണിറ്റുകളില്‍ പ്രഭാഷണം


മുംബൈ: ശ്രീനാരായണ മന്ദിരസമിതി സാംസ്‌കാരിക വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ചതയദിനമായ ചൊവ്വാഴ്ച സമിതിയുടെ വിവിധയൂണിറ്റുകളിലും ഗുരുസെന്ററുകളിലും പ്രഭാഷണം ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി വി. വി. ചന്ദ്രന്‍ അറിയിച്ചു.

എന്‍. എസ്. സലിംകുമാര്‍ വാഷി, വി. വി. ചന്ദ്രന്‍ കലംബൊലി, ബിജിലി ഭരതന്‍ ഭാണ്ഡൂപ്, പി. പി. സദാശിവന്‍ വീരാര്‍, കെ. എസ്. വേണുഗോപാല്‍ ഗോരേഗാവ്, വി. എന്‍. പവിത്രന്‍ ഐരോളി, എസ്. കെ. ഗംഗാധരന്‍ വസായ്, വി. ഡി. പ്രേംരാജ് മലാഡ്, ഷണ്മുഖന്‍ കെ. മീരാറോഡ്, എം. ജി. രാഘവന്‍ താനെ, രാമാനന്ദ സ്വാമി ചെമ്പൂര്‍ എന്നിവരാണ് പ്രഭാഷകര്‍.