മുംബൈ : എതീസ്റ്റ് അലയൻസ് ഇന്റർനാഷണലിന്റെ ഡയറക്ടറായി മലയാളിയായ മനോജ് ജോൺ തെരഞ്ഞെടുക്കപ്പെട്ടു. കൊല്ലം അഞ്ചൽ സ്വദേശിയായ മനോജ് ജോൺ മുംബൈയിൽ മാധ്യമപ്രവർത്തകനാണ്.