പുണെ: ശ്രീനാരായണഗുരു സമിതിയുടെ കീഴിലുള്ള വിശ്രാന്തവാടി യൂണിറ്റിന്റെ കുടുംബപൂജ ഒക്ടോബര്‍ ഏഴിന് ശനിയാഴ്ച വൈകിട്ട് അഞ്ചിന് സുമതി വിജയന്റെ വസതിയില്‍ നടക്കും. എം.പി. രാജന്‍ കാര്‍മികത്വം വഹിക്കും. ഗുരുപൂജ, പ്രാര്‍ഥന. പ്രഭാഷണം, ഗുരുപുഷ്പാഞ്ജലി, പ്രസാദവിതരണം എന്നിവ ഉണ്ടായിരിക്കും. ഫോണ്‍: 9970582285.