പുണെ : ദേഹുറോഡ് മലയാളിസമാജം ചൊവ്വാഴ്ച രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ സമാജത്തിന്റെ ഓഫീസായ എം.എസ്.ഡി. ഭവനിലാണ് ക്യാമ്പ്. വിവരങ്ങൾക്ക്: 9767375697.