നവിമുംബൈ : സി.ബി.ഡി. ബേലാപ്പൂർ അയ്യപ്പ ക്ഷേത്രത്തിൽ നവമ്പർ 26-ന് വെള്ളിയാഴ്ച വൈകുന്നേരം 7.30-ന് സി.ബി.ഡി. ബേലാപ്പൂർ നാരായണീയം ഗ്രൂപ്പിന്റെ ഭജന ഉണ്ടായിരിക്കും. 27-ന് ശനിയാഴ്ച ശ്രീ ഹരിഭജൻ മണ്ഡൽ ചെമ്പൂർ അവതരിപ്പിക്കുന്ന ഭജനയും, 28-ന് ഞായറാഴ്ച ജിഷാ ശ്യാമം അവതരിപ്പിക്കുന്ന സംഗീതസന്ധ്യയും ഉണ്ടായിരിക്കും.