മുംബൈ : താനെയിൽ മലയാളി വീട്ടമ്മ കോവിഡ് ബാധിച്ചുമരിച്ചു. താനെ വെസ്റ്റിൽ ഗവാന്ദ് ബാഗിൽ താമസിച്ചിരുന്ന സുനിതാ വർഗീസാണ് (53) മരിച്ചത്. കോവിഡ് ബാധിച്ചു ബെഥാനി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. എറണാകുളം സ്വദേശിനിയാണ്. ഭർത്താവ്: ബേബി വർഗീസ്. മക്കൾ: കെവിൻ കുന്നശ്ശേരി, ഷാലറ്റ്. മരുമകൻ: നവപ്രീത് മാത്യു.