കുർള : കലീന മലയാളി മുസ്‌ലിം ജമാഅത്തിന്റെ നബിദിനാഘോഷം ചൊവ്വാഴ്ച നടക്കും. രാത്രി എട്ടിനു ബദരിയ്യാ ജുമാ മസ്ജിദിൽ മൗലിദ് പാരായണം, തുടർന്ന് നടക്കുന്ന മീലാദ് മീറ്റിൽ ബഷീർ ബാഖവി മുഖ്യപ്രഭാഷണം നടത്തുന്നതാണെന്ന് ജമാഅത്ത് സെക്രട്ടറി കെ. ഹംസ അറിയിച്ചു.